g-savithri-amma

വർക്കല: കുരയ്ക്കണ്ണി മഠത്തു വിളാകത്ത് മീനാ ഗാർഡൻസിൽ പരേതനായ ഗോപാലപിളളയുടെ ഭാര്യ പുളിമൂട്ടിൽ സാവിത്രിഅമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ജി.ചന്ദ്രൻനായർ, ജി.ശ്രീകണ്ഠൻനായർ, ജി.മധുസൂദനൻനായർ, ജി.സനാതനൻനായർ, പരേതയായ എസ്.മീനാകുമാരിഅമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30-ന്.