
ബാലരാമപുരം:മലയാളം കൾചറൽ ഫോറം കേരളയുടെ ബാലരാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനർജനി പുനരധിവാസ കേന്ദ്രത്തിന് ഭക്ഷ്യ വസ്തുക്കൾ കൈമാറി.രക്ഷാധികാരി ബാലരാപുരം പി.അൽഫോൺസ്, പ്രവീൺ.എൻ, വൈസ് പ്രസിഡന്റ് മോഹനൻ രാമപുരം,സെക്രട്ടറി ജോൺസൺ,ട്രഷറർ രാഹുൽ, ഭാരവാഹികളായ ആർ.പ്രസന്നകുമാർ,എൻ.ഷൈനി എന്നിവരുടെ നേത്യത്വത്തിൽ പുനർജനി പ്രസിഡന്റ് ഷാ സോമസുന്ദരത്തിന് കൈമാറി.