വർക്കല: കുരയ്ക്കണ്ണി മലപ്പുറത്ത് വീട്ടിൽ ഗോപിനാഥൻപിളള (86) നിര്യാതനായി. ഭാര്യ: പരേതയായ കമലാദേവിഅമ്മ (റിട്ട.അധ്യാപിക). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.