വർക്കല: കുരയ്ക്കണ്ണി കുഴിവിള ഗീതാ ഭവനിൽ ശ്രീകണ്ഠൻനായർ (65) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: അർച്ചന, അഖിൽ. മരുമകൻ: സജുലാൽ.