death

കാലടി: നീലീശ്വരം മുഞ്ഞേലി ശശിയുടെ ഭാര്യ ഓമന (69) നിര്യാതയായി. മക്കൾ: സിന്ധു (കൊച്ചി മെട്രോ), സന്ധ്യ, സീന. മരുമക്കൾ: അംബുജാക്ഷൻ, സതീശൻ, ജോയി.