പെരുമ്പഴുതൂർ : അയണിയറത്തല മേലെ പുത്തൻവീട്ടിൽ വിമല (57) നിര്യാതയായി. ഭർത്താവ് പരേതനായ അപ്പുക്കുട്ടൻ. മക്കൾ: പരേതനായ ബിനുകുമാർ, ബിജുകുമാർ, വിനയൻ വിനോദ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

ശാരദ

പെരുമ്പഴുതൂർ : ആലറത്തല മേലെ പുത്തൻവീട്ടിൽ ശാരദ .എസ് (69) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: ഷാജി .വി, ഗോപകുമാർ, ബിജുകുമാർ, പ്രദീപ് കുമാർ. മരുമക്കൾ: രജനി .കെ.എസ്, ദിവ്യ .എസ്, സിജി, ഡയാന .കെ.പി. സഞ്ചയനം: വെള്ളിയാഴ്ച 8.30ന്.

പൊന്നമ്മ

തിരുവനന്തപുരം : ഇടപ്പഴഞ്ഞി വിവേകാനന്ദ നഗർ വി.എൻ.ആർ.എ 109 ൽ പരേതനായ ജോർജ് എം.ജെയുടെ ഭാര്യ പൊന്നമ്മ കെ.പി. (78,റിട്ട. ഡെപ്യൂട്ടി ഡയറക്ടർ വ്യവസായ വകുപ്പ്) നിര്യാതയായി. മകൾ: റിയ ജോർജ് (ഗവ. പോളിടെക്‌നിക്, തിരു.). മരുമകൻ:ജോസഫ് പി.ജെ. (എച്ച്.ഡി.എഫ്.സി). സംസ്കാര ശുശ്രൂഷ വൈകിട്ട് 4ന് പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ. സംസ്കാരം പാറ്റൂർ സെമിത്തേരിയിൽ.

ബാബു

നെയ്യാറ്റിൻകര : മണലൂർ വാറുവിളാകത്ത് വീട് ബാബു .കെ (62) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷിജിൻ ബാബു, ഷിണി ബാബു. മരുമക്കൾ: മഞ്ചു, ശരത്ത്.

സുശീല

പേട്ട: കവറടിറോഡ് മര്യപുരം പ്രണവംവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുശീല (75) നിര്യാതയായി. മക്കൾ: പരേതനായ മണികണ്ഠൻ, ഗോപകുമാർ, ചന്ദ്രിക, സുരേഷ് കുമാർ, ഹരികുമാർ. മരുമക്കൾ: ഹരികുമാർ .ആർ, ഷീബ, വീണ, ലക്ഷ്മി. സഞ്ചയനം: ചൊവ്വാഴ്ച 9ന്.