നീണ്ടകര: മംഗലശേരിൽ ശിവദാസൻ (86) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ: മധു, മനോജ്. മരുമക്കൾ: അമ്പിളി, ശശികല.