കൊല്ലം: ടി.ഡി നഗർ 126 കൃഷ്ണകൃപയിൽ കെ. വസന്ത ഷിനോയിയുടെ ഭാര്യ കെ. ശ്യാമള ബായ് (68) നിര്യാതയായി. മക്കൾ: പ്രമോദ്, മഹേഷ്. മരുമക്കൾ: സായ് പ്രഭ, ശ്രീദേവി.