തിരുവനന്തപുരം : ജനറൽ ആശുപത്രിക്ക് സമീപം തമ്പുരാൻമുക്ക് രാജ്ഭവൻ താര 54 ൽ പരേതനായ ഭാസ്കരൻ നായരുടെ (ഇൗസ്റ്റ് ആഫ്രിക്ക) ഭാര്യ ജെ. മഹേശ്വരിഅമ്മ (86, റിട്ട. റവന്യു ഇൻസ്‌പെക്ടർ, തിരുവനന്തപുരം കോർപറേഷൻ) നിര്യാതയായി. മക്കൾ: പരേതനായ ഗോപീകൃഷ്ണൻ, ഡോ. ദേവികാമഹേശ്വരി (സ്കോട്ട്‌ലൻഡ്), രാജലക്ഷ്മി .എം (സെന്റ് തോമസ് സ്കൂൾ, തിരു.). മരുമക്കൾ: ഡോ. സോമശേഖരൻ നായർ (സ്കോട്ട്‌ലൻഡ്), ഡോ. ഉമേശൻ .കെ.ജി. (മെഡിക്കൽ കോളേജ്, തിരു.). സംസ്കാരം പിന്നീട്.