തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റ് നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതിയിൽപ്പെട്ട 34 സ്‌കൂളുകൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കളുൾ.