saraswathi

വെഞ്ഞാറമൂട് : ആട്ടുകാല കട്ടയ്ക്കാൽ വീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. മക്കൾ :ഡി. ശശിധരൻ നായർ(റിട്ട. ഐ സി ഡി എസ്), ഡി. തുളസിധരൻ നായർ(റിട്ട. സബ് ഇൻസ്പക്ടർ ) ,ഡി. വിദ്യാധരൻ നായർ, എസ്. വിലാസിനി, ഡി വിഘ്‌നേശ്വരൻ നായർ. മരുമക്കൾ:വിജയകുമാരി, കുമാരിവത്സല, വസന്തകുമാരി, സുകുമാരൻ നായർ, ജയശ്രീ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.