arrest-rape-case

തിരുവനന്തപുരം: കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡ‌ിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.പി.എം.എസ് ആവശ്യപ്പെട്ടു.കേരളത്തിന്റെ യശസിനെ ഇല്ലാതാക്കുന്നതാണ് ഇൗ ഹീനകൃത്യം. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സരക്ഷണം ഉറപ്പുവരുത്തി കുറ്റക്കാർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുത്ത് സർക്കാർ മാതൃക കാട്ടണം.