parukutty-ammal-91

വെണ്ണല : ദശമി ലെയ്ൻ ശിവഭവനിൽ പരേതനായ വേലായുധന്റെ ഭാര്യ പാറുക്കുട്ടി അമ്മാൾ (91) നിര്യാതയായി. കലൂർ ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു. മക്കൾ : രാജേന്ദ്രകുമാർ, പരേതനായ ശ്രീകുമാർ, ഇന്ദിരാദേവി, രമാദേവി. മരുമക്കൾ : പ്രസന്ന, സുധ, പുരുഷോത്തമൻ (നാഷണൽ അത്‌ലറ്റിക് കോച്ച് ), വിജയൻ (റിട്ട. മിൽമ ).