കരുമാല്ലൂർ: യു.സി കോളേജ് പൂർണിമ വീട്ടിൽ പരേതനായ ശങ്കരനാരായണൻ നായരുടെ ഭാര്യ ഡി. ശാരദാമ്മ (81) നിര്യാതയായി. മക്കൾ: ശ്യാമള, ഗീത (റിട്ട. ബി.എസ് എൻ. എൽ), രാജീവ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മരുമക്കൾ: തങ്കപ്പൻ നായർ (റിട്ട. എസ്.ബി.ഐ), റീജ (എച്ച്.എം, ആർ. എം എം എൽ.പി.എസ്, നെട്ടൂർ), പരേതനായ മുരളീധരൻ.