പെരുമ്പാവൂർ: തിരുവനന്തപുരം തൈക്കാട് രാകുഷ് വീട്ടിൽ പരേതനായ കെ.ജി.കെ നായരുടെ ഭാര്യ രാജലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കൾ: ഉഷാ നായർ, ഡോ. ഉമനായർ (സാൻജോ ഹോസ്പിറ്റൽ, പെരുമ്പാവൂർ), സുഷമ (ബഹറിൻ ). മരുമക്കൾ: മധുസൂദനൻ, പരേതനായ വി.ടി. നാരായണപിള്ള.