sudhakaran-67

മട്ടാഞ്ചേരി: കൂവപ്പാടം പള്ളംലൈൻ വെളിപറമ്പിൽ നഗരസഭാ മുൻ ജീവനക്കാരൻ സുധാകരൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുമ, സൗമ്യ. മരുമക്കൾ: ജഗദീഷ് , രാജേഷ്‌.