ശാസ്താംകോട്ട: മുതുപിലാക്കാട് പരപ്പാടിയിൽ പ്രെജി ഭവനത്തിൽ പി.കെ. മാത്യു വൈദ്യൻ (84, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: പ്രെറ്റി, കോശി വൈദ്യൻ (എം.ഇ.എസ്, തിരുവനന്തപുരം). മരുമക്കൾ: സാം സക്കറിയ (എൻ.സി.സി തേവള്ളി), ബെറ്റി.