കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് അജിത്ത് ഭവനിൽ പരേതനായ വാസുദേവന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: അജിത്ത്കുമാർ (അജിത്ത് ആൻഡ് സൺസ് മാർജിൻ ഫ്രീ മാർക്കറ്റ്, മൂന്നാംമൂട്), പരേതനായ അജയകുമാർ, അജിത. മരുമക്കൾ: വത്സല, ഷീജ, സത്യൻ.