കാട്ടാക്കട:കാട്ടാക്കട നിയോജക മണ്ഡലത്തിലെ മലയിൻകീഴ് കാട്ടാക്കട വിളപ്പിൽ ഗ്രാമപഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടനംമന്ത്രി ജി.സുധാകരൻ ഇന്ന് നിർവഹിക്കും.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കാട്ടുവിള വിജയ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വീഡിയോ കോൺഫറൻസ് മുഖേനയാണ് റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കുന്നത്.