sanalkumar

ആര്യനാട്: കോട്ടയ്ക്കകം ശ്രീലക്ഷ്മിയിൽ സനൽ കുമാർ (53-കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ.എൽ.പി.എസ്.അദ്ധ്യാപകൻ)നിര്യാതനായി. ഭാര്യ:ബിനി.മക്കൾ:അമൽകൃഷ്ണ,അശ്വിൻ കൃഷ്ണ.