തിരുവനന്തപുരം : ശ്രീനാരായണ ട്രസ്റ്റ് ബോർഡിലേക്ക് തിരുവനന്തപുരം റീജിയണലിൽനിന്നും വെള്ളാപള്ളി പാനലിൽ മത്സരിച്ച മുഴുവൻ പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി ഡോ.ജിത .എസ്.ആർ അറിയിച്ചു. 85 പേരാണ് പാനലിലുണ്ടായിരുന്നത്. വിജയിച്ചവരെ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡി.പ്രേംരാജ് അഭിനന്ദിച്ചു. വിജയികൾ:കെ.വി.അനിൽകുമാർ, അനിൽകുമാർ .എൽ, ടി.അനിൽകുമാർ,അശോകൻ വെട്ടുകാട്, ആർ.വി.ഗാനപ്രിയൻ, ബി.ഗിരി,ജി.ചന്ദ്രൻ,ജ്യോതി ജി.എൽ,പ്രത്യുഷ് ജയപാൽ,പ്രമോദ്.സി, പ്രസാദ്.വി, ബൈജു തമ്പി,സുരേഷ് കുമാർ.ജി, മോഹനൻ.സി, എസ്.വിജയൻ,മോഹനൻ.സി,വി.മോഹൻദാസ്, ടി.എസ്.ബിനു, സുഗതൻ.ബി,ബി.ഷിബു, മധുസൂദനൻ.ജി, കെ.കെ.വേണുഗോപാലൻ, ശ്രീകുമാർ.ബി, എസ്.മോഹനൻ,രാജ്.ജെ, എൻ.മോഹൻദാസ്, സി.ജി.രാജേന്ദ്രബാബു, ശശിധരൻ.കെ,ശ്രീകുമാർ.കെ,അയ്യപ്പൻകുട്ടി,കെ.വി.സൂരജ് കുമാർ, ചന്ദ്രകുമാർ.ആർ, ഉദയകുമാർ,മനയം സുരേഷ്,കിരൺചന്ദ്രൻ, ബ്രജേഷ് കുമാർ.എസ്,കൈരളി.ജി.ശശിധരൻ,രാജിൻ.ആർ,കരുണാകരൻ.ആർ,സുധാകരൻ.വി,ആർ. തുളസീധരൻ, കൃഷ്ണമൂർത്തി.ഡി,കെ.ടി.രാമദാസ്, ബിജു.പി,എസ്.ആർ.ശിവപ്രസാദ്,ബാബു ചന്ദ്രൻ.കെ,വി. മധുസൂദനൻ,സുബാഷ്.കെ,പുഷ്പാംഗദൻ.കെ,പ്രസന്നൻ.എം,ജയാവസന്ത്, ബാലചന്ദ്രൻ.ജെ.ആർ, മോഹൻദാസ്.എ, ശ്രീലത.ബി,രാജേന്ദ്രൻ.കെ,രജികുമാർ എസ്.ആർ,ലിനു നളിനാക്ഷൻ,വിശ്വംഭരൻ.കെ,രഞ്ജിത്. എസ്,ശിവാംഗംദാമോദരൻ,വിദ്യാധരൻ.ആർ,സജുകുമാർ.എ.പി,ബി.മുകുന്ദൻ,ഷിബു.എസ്,ലാൽ.എസ്.പി, സദാശിവൻ, എം.കെ.ദേവരാജൻ, അനിൽകുമാർ.ജെ,പ്രദീപ് കുമാർ സി.എസ്, ഗോപിനാഥൻ.കെ.ജി,പി. ഉപേന്ദ്രൻ, സുധീർകുമാർ .എ.ആർ,സോമസുന്ദരം .ആർ, അജിത്ത് കുമാർ.എൽ.ബി,നീതു.എസ്, ബാബുസെൻ.കെ, അരുൺകുമാർ.ആർ.പി,അനിൽ.സി.പി,ചന്ദ്രൻ.ഡി,ബാബുരാജ്.സി, വിജയകുമാർ.കെ,ജയചന്ദ്രൻ.ബി,കെ.ബി. അനിൽകുമാർ, കടകംപള്ളി സനൽകുമാർ, എം.ബിജുകുമാർ.