പള്ളുരുത്തി : കോലോത്തുംവീട്ടിൽ പരേതനായ കെ.എക്‌സ്. ജോസഫിന്റെ ഭാര്യ സെലിൻ ജോസഫ് (84) നിര്യാതയായി. മക്കൾ : ജീന, ആന്റണി, ജോർജ്, ജെസി, ജൂഡ്‌സൻ, റാണി. മരുമക്കൾ: ടെസി, റെയ്ച്ചൽ, കാസ്പർ, നിഷ, ആന്റണി, പരേതനായ ജോയി.