charamam-devaki

തളിക്കുളം: പരേതനായ പണിക്കശ്ശേരി കറപ്പൻ ഭാര്യ ദേവകി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും. മക്കൾ: ജയദേവൻ (തമ്പി), വിജയകുമാർ, വിജയലക്ഷ്മി, ഇന്ദിര, ചന്ദ്രമതി, രതി, സുഗുണ, ജയശ്രീ. മരുമക്കൾ: സോജ, ദീപ, രഘുപതി, ദാമോദരൻ, രവീന്ദ്രനാഥ്, വേണുഗോപാൽ, സുകുമാരൻ, ജയൻ.