rugminiamma

കോഴിക്കോട്: തൊണ്ടയാട് ടി.പി. കുമാരൻ നായർ റോഡിലെ 'സിന്ധു'വിൽ പരേതനായ പി.എൻ. ബാലകൃഷ്ണൻ നായരുടെ (റിട്ട. പോസ്റ്റ്മാസ്റ്റർ) ഭാര്യ കിഴക്കെപ്പുറത്ത് പി.കെ. രുഗ്മിണി അമ്മ (82) നിര്യാതയായി. മക്കൾ: പി.കെ. ശിവദാസൻ (ബിസിനസ്), പി.കെ. പി.കെ. രാധാകൃഷ്ണൻ (ആർ.കെ. മോട്ടോഴ്സ്), പി.കെ. മനോജ് കുമാർ, പി.കെ. സിന്ധു. മരുമക്കൾ: പരേതനായ സുനിൽകുമാർ മല്ലിശ്ശേരി, പി.ടി.ജയശ്രീ, പി.കെ. രജിത, എൻ. സന്ധ്യ (കിർടാഡ്സ്). സഹോദരങ്ങൾ: പി.കെ. വിശ്വനാഥൻ നായർ, പരേതരായ പി.കെ. മീനാക്ഷി അമ്മ, പി.കെ. ഭാസ്കരൻ നായർ, പി.കെ. പത്മനാഭൻ നായർ. സഞ്ചയനം വ്യാഴാഴ്ച.