ഇരവിപുരം: വാളത്തുംഗൽ നന്ദനം വീട്ടിൽ പരേതനായ ബാലകൃഷ്ണൻപിള്ളയുടെ (മംഗലത്ത് തൊടിയിൽ വടക്കേവിള) ഭാര്യ സരോജിനിഅമ്മ (74) നിര്യാതയായി. മക്കൾ: സിന്ധു, ബൈജു. മരുമക്കൾ: ഗോപകുമാർ, ദീപ നായർ.