joshi

മാള: മലയാംകുന്ന് കല്ലൂക്കാരൻ കൊച്ചുകുട്ടൻ മകൻ ജോഷി (58) നിര്യാതനായി. ചാലക്കുടി എൽ.ഐ.സി ജീവനക്കാരനാണ്. ഭാര്യ : സിന്ധു. മക്കൾ: അഞ്ജന, മേഘ്ന. മരുമകൻ: അമൽ.