benny

ആലുവ: പൊലീസ് സ്റ്റേഷന് സമീപം പുതുശേരി വീട്ടിൽ പരേതനായ ഐപ്പിന്റെ മകൻ പി.ഐ. ബെന്നി (64) നിര്യാതനായി. ആലുവ പൊലീസ് സ്റ്റേഷന് എതിർവശം സ്റ്റേഷനറി കട നടത്തുകയായിരുന്നു. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിജോ, ജിനു. മരുമക്കൾ: സ്വപ്ന ജിജോ, ജിനു പൗലോസ് (നഴ്‌സ്).