ഇരവിപുരം: വാളത്തുംഗൽ ഇല്ലം നഗർ-13 തുണ്ടൻപണയിൽ വീട്ടിൽ ഡി. സുദർശനൻ (61, റിട്ട. ബീവറേജസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എസ്. അനില. മക്കൾ: അനു, വിഷ്ണു. മരുമകൻ: പി. പിയൂഷ്.