ആര്യനാട്:ഉഴമലയ്ക്കൽ പുളിമൂട് സഫിയാ മൻസിലിൽ കെ.എസ്.ആർ.ടി.സി റിട്ട.സൂപ്രണ്ട് എം.മുഹമ്മദ് ഹനീഫ (75) നിര്യാതനായി.ഭാര്യ:ആയിഷാബീവി.മക്കൾ:സഫിയ(ഫാർമസിസ്റ്റ്), ആര്യനാട് സക്കീർ(കേരള കോൺഗ്രസ് (ബി) ജില്ലാ സെക്രട്ടറി). മരുമക്കൾ:ഷാജഹാൻ,വി.എം.ഷീബ.