മേടം: അവസരങ്ങൾ പ്രയോജനപ്പെടുത്തും. മറന്ന കാര്യങ്ങൾ ഓർമ്മിക്കും. മാതൃകാപരമായ പ്രവർത്തനം.
ഇടവം: ഉന്നതരെ പരിചയപ്പെടും. സാഹചര്യങ്ങളെ അതിജീവിക്കും. ആത്മനിയന്ത്രണമുണ്ടാകും.
മിഥുനം: അനുകൂല സാഹചര്യങ്ങൾ. പഠിച്ച വിദ്യ പകർന്നുകൊടുക്കും. സ്വസ്ഥതയും സമാധാനവും.
കർക്കടകം: സാരഥ്യം വഹിക്കും. ധർമ്മപ്രവൃത്തികൾ നടത്തും. ലക്ഷ്യപ്രാപ്തി നേടും.
ചിങ്ങം: യുക്തിയുക്തമായ സമീപനം. എതിർപ്പുകളെ അതിജീവിക്കും. യാത്രകൾ വിഫലമാകും.
കന്നി: കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. ദുശ്ശീലങ്ങൾ ഒഴിവാക്കും.
തുലാം: സുഹൃത് സഹായം, അനുഭവജ്ഞാനം ഗുണം ചെയ്യും. പ്രവർത്തന വിജയം.
വൃശ്ചികം: ആർഭാടങ്ങൾക്ക് നിയന്ത്രണം. ജോലിഭാരം വർദ്ധിക്കും. ഉപരിപഠനത്തിന് ചേരും.
ധനു: തർക്കങ്ങൾ പരിഹരിക്കും.അസാദ്ധ്യമായ കാര്യങ്ങൾ നടത്തും. മാനസിക സമ്മർദ്ദം കുറയും.
മകരം: സാമ്പത്തിക നിയന്ത്രണം വേണ്ടി വരും. ഉപരിപഠനത്തിന് അവസരം. ഉപകാരം നൽകും.
കുംഭം: കൃഷിയിൽ പുരോഗതി, വ്യവസ്ഥകൾ പാലിക്കും. നടപടിക്രമങ്ങളിൽ കൃത്യത.
മീനം: കർമ്മമേഖലയിൽ പുരോഗതി, അശ്രാന്ത പരിശ്രമം വേണ്ടിവരും. അനിശ്ചിതത്വം പരിഹരിക്കും.