ആങ്ങമൂഴി: വി.എസ് .കോട്ടേജിൽ എ. സത്യൻ (75 - കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി . ഭാര്യ വസന്തകുമാരി. മക്കൾ: സജികുമാർ (കെ. എസ്.ഇ.ബി), സനൽകുമാർ, സ്വപ്നാമാേൾ (അദ്ധ്യാപിക, എസ്.എൻ.ഡി.പി എച്ച്. എസ്.എസ് മുട്ടത്തുകോണം). മരുമക്കൾ: ബീന, സൗമ്യ (കോട്ടയം മാന്നാനം സർവീസ് സഹകരണബാങ്ക്), പി.കെ പ്രസന്നകുമാർ (കൗൺസിലർ, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ).