johny-70

മൂവാറ്റുപുഴ: മീങ്കുന്നം നെടുമറ്റത്തിൽ ജോൺ സെബാസ്റ്റ്യൻ (ജോണി - 70) നിര്യാതനായി. ഭാര്യ: മേരി​ അതിരമ്പുഴ മണ്ണഞ്ചേരിയിൽ കുടുംബാംഗം. മക്കൾ: ജോബി, ജോമറ്റ്. മരുമക്കൾ: റിൻസി, ഡിൻസി.