പത്തനാപുരം: കാര്യറ എസ്.എൻ ജംഗ്ഷനിൽ തേക്കുംവിള വീട്ടിൽ ജാനകി (85) നിര്യാതയായി. മക്കൾ: ലളിത, മുരളി, രഘു, അംബിക, ജയൻ, മല്ലിക, രമ. മരുമക്കൾ: രാഘവനാചാരി, സരസ്വതി, രമ, തങ്കപ്പൻ, വിജയകുമാരി, കൃഷ്ണൻകുട്ടി, മധു.