നരിക്കുനി: അക്കര മുക്കാളി ബാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: മിനി, അനിത. മരുമക്കൾ: സത്യൻ (കുന്ദമംഗലം), ശശിധരൻ (കരിയാത്തൻകാവ്). സഹോദരങ്ങൾ: പ്രഭാകരൻ, ജാനകി.