കായില: ശ്രീവിലാസത്ത് വീട്ടിൽ പരേതനായ ഒ. കരുണാകരന്റെ ഭാര്യ ജി. ശാന്തമ്മ (79) നിര്യാതയായി. മക്കൾ: എസ്. ഗീതാകുമാരി, എസ്. ഉഷാകുമാരി. മരുമക്കൾ: ഡി. പ്രസന്നൻ, വി. ഷാജി. സഞ്ചയനം 14ന് രാവിലെ 7ന്.