vld-1

പേരൂർക്കട: കുടപ്പനക്കുന്ന് കോർപ്പറേഷൻ സോണൽ ഓഫീസ് ലെയ്ൻ കെ ആർ എ 26 നന്ദനത്തിൽ റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ കെ തങ്കപ്പൻ ( 71) നിര്യാതനായി .ഭാര്യ: സരളാദേവി.മക്കൾ: സുനീഷ്, സ്മിത. മരുമക്കൾ: ഹർഷ, ജയൻ .സഞ്ചയനം ശനിയാഴ്ച രാവിലെ 9മണിക്ക്.