തിരുവനന്തപുരം : അമ്പലത്തറ യു.പി.എസ് ലെയിനിൽ ഹൗസ് നമ്പർ 48 ൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ സീനിയർ സൂപ്രണ്ടായ ചന്ദ്രൻ .കെ.പി (55) നിര്യാതനായി. ഭാര്യ : അജിത കുമാരി.എം.എസ്. മക്കൾ : രേവതി ചന്ദ്രൻ, ആതിര ചന്ദ്രൻ. സംസ്കാരം ഇന്നുരാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തിൽ.

ശ്രീലേഖ

മൊട്ടമൂട് : പറമ്പുകോണം ലക്ഷ്മി ഭവനിൽ പ്രശാന്തിന്റെ ഭാര്യ ശ്രീലേഖ (27) നിര്യാതയായി. പിതാവ് : സുരേഷ് കുമാർ, മാതാവ് : ഗീത കുമാരി. സഹോദരൻ : ശ്രീജിത്ത്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.

ബി. ലീല

ചീരാണിക്കര : കുവപ്ളാങ്ങര വീട്ടിൽ പരേതനായ എസ്. ബാലകൃഷ്ണന്റെ ഭാര്യ ബി. ലീല (80) നിര്യാതയായി. മക്കൾ : ലതികുമാർ, പ്രദീപ് കുമാർ (സി.പി.എം. തേക്കട ലോക്കൽ കമ്മിറ്റി അംഗം), അശോക കുമാർ, ജയചന്ദ്രൻ, അനിതകുമാരി. മരുമക്കൾ : വൈ. ഷീലജ (വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), എസ്. അനിതകുമാരി (ചീരാണിക്കര വാർഡ് മുൻ മെമ്പർ), എസ്. അനിതകുമാരി, എസ്. രേണുക, പി. ജയപ്രകാശ്. സഞ്ചയനം : ശനിയാഴ്ച രാവിലെ 8.30 ന്.