thomas-obt

പേട്ട: അക്ഷരവീഥി ഇടയാടിയിൽ തോമസ് പുന്നൂസ് (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മറിയാമ്മ. മകൾ: മിനി. മരുമകൻ: റെജി ജേക്കബ്.