ആനപ്പാറ: മഞ്ഞളി വറീതിന്റെ മകൻ ജോർജ് (79) നിര്യാതനായി. ഭാര്യ: മേരി, തറയിൽ കുടുംബാംഗം. മക്കൾ: പരേതയായ ഷേർളി, ഷീല, ഷാജി, ഷിജു. മരുമക്കൾ: പോളി, നിഖില, ഷെമ്മി.