കുമ്പളങ്ങി: പടന്നക്കരി കുമ്പളാട്ട് കെ.പി ജോഷി (64) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ഹരീഷ്, ഗിരീഷ്. മരുമകൾ: അതുല്യ.