നെടുവത്തൂർ: നീതുഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (68) നിര്യാതയായി. മകൾ: നിർമ്മല. മരുമകൻ: രാജേന്ദ്രൻ. സഞ്ചയനം 14ന് രാവിലെ 8ന്.