കോ​ഴി​ക്കോ​ട്:​ ​മ​ല​ബാ​റി​ലെ​ ​മി​ക​ച്ച​ ​ക്ഷീ​ര​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ന് ​കാ​ലി​ക്ക​റ്റ് ​സി​റ്റി​ ​സ​ർ​വി​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ന​ൽ​കു​ന്ന​ ​ഡോ.​ ​വ​ർ​ഗീ​സ് ​കു​ര്യ​ൻ​ ​അ​വാ​ർ​ഡ് ​ഈ​ ​വ​ർ​ഷം​ ​ഒ​ഴി​വാ​ക്കി​യ​താ​യി​ ​ബാ​ങ്ക് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​അ​റി​യി​ച്ചു.​ ​കൊ​വി​ഡ് ​​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഈ​ ​തീ​രു​മാ​നം.