കാ​ഞ്ഞ​ങ്ങാ​ട്:​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​ജ​ന​റ​ൽ​ ​ബോ​ഡി​ ​യോ​ഗം​ ​ന​ട​ത്തേ​ണ്ട​തി​ൽ​ ​ച​ട്ട​ത്തി​ൽ​ ​ഇ​ള​വ് ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​സ​ഹ​ക​ര​ണ​ ​ജ​നാ​ധി​പ​ത്യ​ ​വേ​ദി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ദീ​ർ​ഘ​കാ​ലം​ ​ലോ​ക്ക് ​ഡൗ​ൺ​ ​ആ​യ​തി​നാ​ൽ​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഓ​ഡി​റ്റ് ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ ​
ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സെ​പ്തം​ബ​ർ​ 30​ ​ന് ​മു​മ്പ് ​പൊ​തു​യോ​ഗം​ ​വി​ളി​ച്ച് ​കൂ​ട്ട​ണ​മെ​ന്ന​ ​ച​ട്ടം​ ​പാ​ലി​ക്കാ​ൻ​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ക​ഴി​യി​ല്ലെ​ന്ന് ​യോ​ഗം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​നീ​ല​ക​ണ്ഠ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​ ​അ​സി​നാ​ർ,​ ​വി.​ ​കൃ​ഷ്ണ​ൻ,​ ​എ.​വി.​ ​ച​ന്ദ്ര​ൻ​ ​പ്ര​സം​ഗി​ച്ചു.