noureena
ബോട്ടിലിൽ വരച്ച ചിത്രങ്ങൾക്കൊപ്പം നൗറീന

വ​ട​ക​ര​:​ ​ചു​റ്റു​മു​ള്ള​വ​രെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ​ക​ഴി​വു​ക​ൾ​ ​ജ​ന്മ​സി​ദ്ധ​മാ​യി​ ​ല​ഭി​ക്കു​ന്ന​വ​രു​ണ്ട്.​ ​അ​ത്ത​ര​ത്തി​ൽ​ ​ഒ​രാ​ളാ​ണ് ​ക​ണ്ണൂ​ക്ക​ര​യി​ലെ​ ​നൗ​റീ​ന.​ ​ഈ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ൽ​ ​അ​തി​ഥി​ക​ളെ​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​ആ​ക​ർ​ഷ​ക​മാ​യ​ ​ചി​ല​ ​കാ​ഴ്ച​ക​ളാ​ണ്.​ ​ബോ​ട്ടി​ലി​ലെ​ ​ആ​ർ​ട്ടും​ ​കാ​ലി​ഗ്രാ​ഫി​യും.​ ​ഇ​ഞ്ച​ക്ഷ​ൻ​ ​ബോ​ട്ടി​ലു​ക​ളി​ൽ​ ​നൗ​റി​ന​ ​വ​ര​യു​ന്ന​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഈ​ ​വീ​ടി​ന് ​അ​ക​ത്ത് ​നി​റ​യെ.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​വീ​ട്ടി​ൽ​ ​ച​ട​ഞ്ഞി​രു​ന്ന​പ്പോ​ൾ​ ​ടി.​വി​യി​ൽ​ ​ക​ണ്ട​ ​കാ​ഴ്ച​ക​ളാ​ണ് ​പ്ര​ചോ​ദ​നം.
പ​ത്താം​ ​ക്ലാ​സ് ​പ​ഠ​ന​കാ​ലം​ ​വ​രെ​ ​സ്കൂ​ളി​ൽ​ ​ഓ​ട്ട​ത്തി​ലും​ ​ചാ​ട്ട​ത്തി​ലും​ ​സ​മ്മാ​ന​ങ്ങ​ൾ​ ​വാ​രി​ക്കൂ​ട്ടി​യെ​ങ്കി​ലും​ ​നൗ​റി​ന​യി​ലെ​ ​ക​ലാ​കാ​രി​യെ​ ​അ​റി​യാ​ൻ​ ​കൊ​വി​ഡ് ​വേ​ണ്ടി​വ​ന്നു​ ​എ​ന്നാ​ണ് ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​പ​ക്ഷം.
ക​ലാ​സൃ​ഷ്ടി​ക​ൾ​ക്ക് ​നാ​ട്ടി​ലും​ ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റെ​യാ​ണ്.​ ​കു​ട്ടി​ക​ളെ​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​വ​ർ​ ​കു​ട്ടി​യു​ടു​പ്പി​നൊ​പ്പം​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കു​ന്ന​ത് ​നൗ​റീ​ന​ ​വ​ര​ച്ച​ ​അ​റ​ബി​ക് ​കാ​ലി​ഗ്രാ​ഫി​യാ​ണ്.​ ​മൈ​ലാ​ഞ്ചി​യി​ട​ലി​ൽ​ ​'​പു​ലി​'​യാ​ണ് ​നൗ​റീ​ന.​ ​മൈ​ലാ​ഞ്ചി​യി​ട​ൽ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​വാ​രി​ക്കൂ​ട്ടി​യ​ ​ഈ​ ​ക​ലാ​കാ​രി​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​റു​ക​ളി​ലെ​ ​മൈ​ലാ​ഞ്ചി​ ​ഡി​സൈ​ന​റാ​ണ്.​ ​ഒ​ഞ്ചി​യം​ ​ക​ണ്ണൂ​ക്ക​ര​ ​റോ​ഡി​ലെ​ ​എ​ട​യ​ത്ത് ​ന​ട​ക്കു​നി​യി​ൽ​ ​യൂ​സ​ഫ്-​ന​സീ​മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ് ​നൗ​റീ​ന.​ ​സ​ഹോ​ദ​ര​ൻ​ ​റ​യീ​സ് ​ഹാ​ർ​ബ​റി​ൽ​ ​തൊ​ഴി​ലാ​ളി​യാ​ണ്.