chellamma

വെള്ളനാട്:വെള്ളനാട് ചേപ്പോട് ബിനുഭവനിൽ പരേതനായ ചെല്ലപ്പൻ നാടാരുടെ ഭാര്യ ചെല്ലമ്മ(103)നിര്യാതയായി.മക്കൾ:പരേതനായ ഗോപാലൻ,സോമൻ,ജോർജ്,രാജമ്മ.പ്രാർത്ഥന:11ന് രാവിലെ വീട്ടിൽ .