കിളിമാനൂർ: പേരൂർ ചിന്ദ്രനെല്ലൂർ വി.പി ഹൗസിൽ റിട്ട .അദ്ധ്യാപകൻ കെ.എം രാമചന്ദ്രകുറുപ്പിന്റെ ഭാര്യ രമാ ദേവി (69) നിര്യാതയായി.മക്കൾ: ബിനി (ഗവ: എച്ച്.എസ്.എസ്.അഴൂർ), ബിന്ദു, ബിനു (കെ പ്ലസ് പട്ടം). മരുമക്കൾ: വിജയൻ തമ്പി ( സെക്രട്ടറി ,ദേശീയ ഹിന്ദി അക്കാഡമി), രാജു, പാർവതി.സഞ്ചയനം ശനിയാഴ്ച.