obitury

നെടുമങ്ങാട് : വെള്ളാഞ്ചിറ അരുൺ നിവാസിൽ സുരേന്ദ്രൻ പിള്ള (60) നിര്യാതനായി. ഭാര്യ : പരേതയായ സുജാത. മക്കൾ : അരുൺ,അനന്തു,അരുണിമ. സഞ്ചയനം 13 ന് രാവിലെ 9 ന്