obitury

നെടുമങ്ങാട് : പഴകുറ്റി മണക്കോട് കല്യാണിയിൽ ജി.ശ്യാമള (73) നിര്യാതയായി. മക്കൾ: അനിത, സുനിത. മരുമകൻ: ശശിധരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.