വിതുര: കളീയ്ക്കൽ സിമി ഭവനിൽ സാംബശിവൻ(72) നിര്യാതനായി . ഭാര്യ: ജഗദമ്മ. മക്കൾ: സിജു മോൻ, സുനിൽ കുമാർ. മരുമക്കൾ: ശാരി, രതീഷ്, പ്രമീഗ. സഞ്ചയനം തിങ്കൾ 10 ന്