അമരവിള: പെരുമ്പോട്ടുകോണം കൊടിവച്ചവിളാകം വീട്ടിൽ എ.വിൽസൺ (70)നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സുരേഷ്, സുനിൽ, സുനി .മരുമക്കൾ: ശിവലേഖ (ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്, മര്യാപുരം), എസ്.നിഷ, ക്രിസ്തുരാജ്. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 8 ന്.